തട്ടാരക്കൽ
ശ്രീ ദുർഗ്ഗാ ഭഗവതി നാഗ കാവ്

നൂറ്റാണ്ടുകളുടെ പഴമയും ചരിത്രവും പാരമ്പര്യവും അതിവിശിഷ്ടമായ ചൈതന്യവും നിലകൊള്ളുന്ന നാഗസങ്കേതവും , ശക്തിസ്വരൂപിണിയായ ശ്രീ ദുർഗ്ഗാ ഭഗവതി, ഗുരുദേവൻ, ശാക്തേയ ഭഗവതി, സുദർശന മൂർത്തി, കരിയാത്തൻ, കരുമകൻ , ഭദ്രകാളി, യോഗീ ഭൈരവ സ്വാമി, കുട്ടിച്ചാത്തൻ, ദണ്ഡൻ , ചാമുണ്ഡ, ഗന്ധർവ്വൻ, ബ്രഹ്മരക്ഷസ്സ് , ദിവ്യനായ ഋഷീശ്വര സമാധി, ഗുളികൻ എന്നീ ദേവതകൾ കുടികൊള്ളുന്ന പുണ്യ പുരാതനമായ മായനാട് തട്ടാരക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി നാഗ കാവ്

കോഴിക്കോട് -മെഡിക്കൽ കോളേജ് - കാരന്തൂർ റൂട്ടിൽ നിന്നോ, കോഴിക്കോട് -CWRDM ബെപാസ്സ്‌ റൂട്ടിൽ നിന്നോ , മുണ്ടിക്കൽതാഴത്തുനിന്നും 550 മീറ്റർ മാറി -നടപ്പാലം റോഡിലൂടെ ഇവിടെ എത്തിച്ചേരാം

img
21 FEB 2024
brahmakalasham

പ്രതിഷ്ഠാദിന മഹോത്സവം- ഫെബ്രുവരി 21 മുതൽ 26 വരെ

  • പ്രതിഷ്ഠാദിനം, നാഗപ്പാട്ട് , തിറ മഹോത്സവം 2024 ഫെബ്രുവരി 21 (ബുധൻ) മുതൽ 26 ( തിങ്കൾ) വരെ
23 FEB 2024
nagappattu

നാഗപ്പാട്ട് - ഫെബ്രുവരി 23 മുതൽ 26 വരെ

  • വൈകുന്നേരം 5 മണി മുതൽ
  • ഒന്നാം ദിവസം -കുഭത്തിലെ ആയില്യം
26 FEB 2024
Thirayattam

തിറ മഹോത്സവം ഫെബ്രുവരി 26

  • രാവിലെ 10 മണി മുതൽ

Upcoming Event

നാഗപ്പാട്ട് മഹോത്സവം

ഫെബ്രുവരി 21 മുതൽ 26 വരെ