Thattarakkal Sri Durga Bhagavathi Nagakavu
ശരണ്യേ ത്രയംബകെ ഗൗരി നാരായണി നമോസ്തുതേ..
Mayanad, Kozhikode — Centuries of unbroken spiritual tradition, divine presence of Sree Durga Bhagavathi and Sacred Nagakavu deities, and member mutual welfare through the Sahayanidhi Assistance Scheme.
തട്ടാരക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി നാഗ കാവ്
നൂറ്റാണ്ടുകളുടെ പഴമയും ചരിത്രവും പാരമ്പര്യവും അതിവിശിഷ്ടമായ ചൈതന്യവും നിലകൊള്ളുന്ന നാഗസങ്കേതവും , ശക്തിസ്വരൂപിണിയായ ശ്രീ ദുർഗ്ഗാ ഭഗവതി, നാഗരാജാവ്, നാഗയക്ഷി, ഗുരുദേവൻ, ശാക്തേയ ഭഗവതി, സുദർശന മൂർത്തി, കരിയാത്തൻ, കരുമകൻ, ഭദ്രകാളി, യോഗീ ഭൈരവ സ്വാമി, കുട്ടിച്ചാത്തൻ, ദണ്ഡൻ, ചാമുണ്ഡ, ഗന്ധർവ്വൻ, ബ്രഹ്മരക്ഷസ്സ്, ദിവ്യനായ ഋഷീശ്വര സമാധി, ഗുളികൻ എന്നീ ദേവതകൾ കുടികൊള്ളുന്ന പുണ്യ പുരാതനമായ മായനാട് തട്ടാരക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി നാഗ കാവ്.
എത്തിച്ചേരാനുള്ള വഴി (How to Reach)
കോഴിക്കോട് - മെഡിക്കൽ കോളേജ് - കാരന്തൂർ റൂട്ടിൽ നിന്നോ, കോഴിക്കോട് - CWRDM ബൈപാസ്സ് റൂട്ടിൽ നിന്നോ, മുണ്ടിക്കൽതാഴത്തു നിന്നും 550 മീറ്റർ മാറി നടപ്പാലം റോഡിലൂടെ ഇവിടെ എത്തിച്ചേരാം.
Open Google Maps DirectionsSacred Nagakavu
Noorum Palum & Ayilyam PoojaRishiswara Samadhi
Ancient yogic spiritual aura
Sahayanidhi Member Mutual Assistance Scheme
A community-driven welfare platform initiated by the temple trust to provide mutual financial support, contribution waivers, and planned settlements to registered devotee members. Managed transparently through certified zone representatives.
Sahayanidhi Batch 001 (2026-2027)
Daily Pooja & Vazhivadu Schedule
Nirmalya Darshanam & Usha Pooja
Auspicious waking of Sri Durga Bhagavathi, sanctum darshan with conch blowing and holy lamps
Sree Durga Bhagavathi Pooja
Special pushpanjali, lalitha sahasranama archana, and kumkumarchana for family peace
Naga Pooja & Noorum Palum
Traditional turmeric and milk offering to Nagaraja and Nagayakshi for sarpa dosha nivaranam
Ayilyam Pooja & Sarpa Bali
Sacred monthly Ayilyam star pooja with pulluvan pattu, kalam ezhuthu and sarpa offerings
Sandhya Deeparadhana & Athazha Pooja
Grand oil lamp illumination across sanctum and nagakavu followed by nivedyam and thrippuka
Temple Festivals & Mahotsavam
പ്രതിഷ്ഠാദിന മഹോത്സവം
ബ്രഹ്മകലശാഭിഷേകം, പ്രത്യേക പൂജകൾ, അഷ്ടദ്രവ്യ മഹാഗണപതി ഹോമം എന്നിവയോടെ ആരംഭിക്കുന്ന വാർഷിക പ്രതിഷ്ഠാദിന ചടങ്ങുകൾ.
നാഗപ്പാട്ട് മഹോത്സവം
കുംഭത്തിലെ ആയില്യം നാളിൽ വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്ന നാഗപ്പാട്ട്, സർപ്പക്കളമെഴുത്തും പാട്ടും, വലിയ സർപ്പബലി.
തിറ മഹോത്സവം
രാവിലെ 10 മണി മുതൽ വൈവിധ്യമാർന്ന കോലധാരികളായ തിറയാട്ടം, ഭദ്രകാളി, കരിയാത്തൻ, കരുമകൻ, ഗുളികൻ തിറകൾ എന്നിവയുടെ അരങ്ങേറ്റം.
Temple Darshan Gallery
Location & Contact
Mayanad Post, Kozhikode - 673008, Kerala
(550m from Mundikkalthazham via Nadappalam Road)