+91 9847 281616 info@thattarakkalsridurgabhagavathinagakavu.com
സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർത്ഥ സാധികേ | Darshan: 5:00 AM - 11:30 AM, 5:00 PM - 8:30 PM
Sacred Sanctuary

About Thattarakkal Sri Durga Bhagavathi Nagakavu

തട്ടാരക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി നാഗ കാവ് ചരിത്ര വിശേഷങ്ങൾ
സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകെ ഗൗരി നാരായണി നമോസ്തുതേ..

നൂറ്റാണ്ടുകളുടെ പഴമയും ചരിത്രവും പാരമ്പര്യവും അതിവിശിഷ്ടമായ ചൈതന്യവും നിലകൊള്ളുന്ന നാഗസങ്കേതവും, ശക്തിസ്വരൂപിണിയായ ശ്രീ ദുർഗ്ഗാ ഭഗവതി, ഗുരുദേവൻ, ശാക്തേയ ഭഗവതി, സുദർശന മൂർത്തി, കരിയാത്തൻ, കരുമകൻ, ഭദ്രകാളി, യോഗീ ഭൈരവ സ്വാമി, കുട്ടിച്ചാത്തൻ, ദണ്ഡൻ, ചാമുണ്ഡ, ഗന്ധർവ്വൻ, ബ്രഹ്മരക്ഷസ്സ്, ദിവ്യനായ ഋഷീശ്വര സമാധി, ഗുളികൻ എന്നീ ദേവതകൾ കുടികൊള്ളുന്ന പുണ്യ പുരാതനമായ മായനാട് തട്ടാരക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി നാഗ കാവ്.

കോഴിക്കോട് - മെഡിക്കൽ കോളേജ് - കാരന്തൂർ റൂട്ടിൽ നിന്നോ, കോഴിക്കോട് - CWRDM ബെപാസ്സ് റൂട്ടിൽ നിന്നോ, മുണ്ടിക്കൽതാഴത്തുനിന്നും 550 മീറ്റർ മാറി - നടപ്പാലം റോഡിലൂടെ ഇവിടെ എത്തിച്ചേരാം.

പ്രധാന പ്രതിഷ്ഠകളും ദേവതകളും:

  • ശ്രീ ദുർഗ്ഗാ ഭഗവതി: സർവ്വാഭീഷ്ട പ്രദായിനിയായ ആദിപരാശക്തി
  • നാഗരാജാവ് & നാഗയക്ഷി: സർപ്പദോഷ ശമനവും സന്താന സൗഭാഗ്യവും ഐശ്വര്യവും ചൊരിയുന്ന നാഗദേവതകൾ
  • ദിവ്യനായ ഋഷീശ്വര സമാധി: തപശ്ശക്തിയുടെ പുണ്യ സാന്നിധ്യം
  • ഗുരുദേവൻ & ശാക്തേയ ഭഗവതി, സുദർശന മൂർത്തി
  • കരിയാത്തൻ, കരുമകൻ, ഭദ്രകാളി, യോഗീ ഭൈരവ സ്വാമി
  • കുട്ടിച്ചാത്തൻ, ദണ്ഡൻ, ചാമുണ്ഡ, ഗന്ധർവ്വൻ, ബ്രഹ്മരക്ഷസ്സ്, ഗുളികൻ
ക്ഷേത്രത്തിലേക്കുള്ള വഴി (Route Directions)

കോഴിക്കോട് - മെഡിക്കൽ കോളേജ് - കാരന്തൂർ റൂട്ടിൽ നിന്നോ, കോഴിക്കോട് - CWRDM ബൈപാസ്സ് റൂട്ടിൽ നിന്നോ, മുണ്ടിക്കൽതാഴത്തു നിന്നും 550 മീറ്റർ മാറി നടപ്പാലം റോഡിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേരാം.

Open Google Maps
Thattarakkal Sri Durga Bhagavathi Nagakavu
Mayanad Post, Kozhikode - 673008
Divine sanctum consecrated with traditional Tantric rituals and unbroken spiritual lineage.
The Consecrated Deities

ശക്തിസ്വരൂപിണിയായ ശ്രീ ദുർഗ്ഗാ ഭഗവതി, നാഗരാജാവ്, നാഗയക്ഷി, ഗുരുദേവൻ, ശാക്തേയ ഭഗവതി, സുദർശന മൂർത്തി, കരിയാത്തൻ, കരുമകൻ, ഭദ്രകാളി, യോഗീ ഭൈരവ സ്വാമി, കുട്ടിച്ചാത്തൻ, ദണ്ഡൻ, ചാമുണ്ഡ, ഗന്ധർവ്വൻ, ബ്രഹ്മരക്ഷസ്സ്, ഗുളികൻ.

Nagakavu & Rishiswara Samadhi

Ancient sacred grove blessed with the presence of Divya Rishiswara Samadhi, where regular Noorum Palum, Ayilyam Pooja, Sarpa Bali, and Nagappattu are performed for devotee welfare and lineage prosperity.

Sahayanidhi Scheme & Seva

Structured 16-month mutual assistance welfare fund supporting registered members and families, together with community Annadanam, cultural preservation, and spiritual classes.